Tuesday 14 March 2017

ഗേറ്റ് വയ്ക്കുമ്പോൾ




വീടിനു ഗേറ്റ് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം? സ്മിത പണിക്കര്‍, കൊച്ചി

പ്ളോട്ടിനുള്ളില്‍ നിന്നു പുറത്തേക്കു നോക്കുമ്പോള്‍ അതിരിന്റെ മധ്യഭാഗത്തു നിന്നു ഇടതുവശത്തായി വരത്തക്ക രീതിയില്‍ വേണം ഗേറ്റ് ക്രമീകരിക്കാന്‍.

ഗേറ്റിന്റെ മധ്യം വീടിന്റെ മധ്യമായും വാതിലിന്റെ മധ്യമായും കിണറിന്റെ മധ്യമായും നേര്‍ക്കു നേരെ വരരുത്. വാസ്തുപരമായി വീടിനു തെക്കു ഭാഗത്തുള്ള ഗേറ്റ് ലളിതമായിരിക്കുന്നതാണു നല്ലത്. മറ്റു ദിക്കുകളിലേക്ക് അലങ്കാരപണികളുള്ള മനോഹരമായ ഗേറ്റ് വയ്ക്കാം.

No comments:

Post a Comment